Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jiyen Krishnakumar

മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ; ആ​ര്യ​യും നി​ഖി​ല വി​മ​ലും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ; അ​ന​ന്ത​ൻ​കാ​ട് ടീ​സ​ർ

ന​ട​ൻ ആ​ര്യ​യെ നാ​യ​ക​നാ​ക്കി മു​ര​ളി ഗോ​പി​യു​ടെ തി​ര​ക്ക​ഥ​യി​ൽ ജി​യെ​ൻ കൃ​ഷ്ണ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘അ​ന​ന്ത​ൻ കാ​ട്’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്ത്. ചി​ത്രം ജൂ​ൺ 25ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഇ​ന്ദ്ര​ൻ​സ്, നി​ഖി​ല വി​മ​ല്‍, വി​ജ​യ​രാ​ഘ​വ​ൻ, മു​ര​ളി ഗോ​പി തു​ട​ങ്ങി വ​ൻ​താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്.  

ഗോ​കു​ലം ഗോ​പാ​ല​ൻ, ബൈ​ജു ഗോ​പാ​ല​ൻ, വി.​സി പ്ര​വീ​ൺ, കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ‘അ​ന​ന്ത​ൻ കാ​ട്’ ജൂ​ൺ 25-ന് ​ബി​ഗ് ഡ്രീം​സ് ഫി​ലിം​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

ഇ​ന്ദ്ര​ൻ​സ് , മു​ര​ളി ഗോ​പി, ദേ​വ് മോ​ഹ​ൻ, അ​പ്പാ​നി ശ​ര​ത്, വി​ജ​യ​രാ​ഘ​വ​ൻ , നി​ഖി​ല വി​മ​ൽ, ശാ​ന്തി, റെ​ജീ​ന കാ​സാ​ൻ​ഡ്ര, സാ​ഗ​ർ സൂ​ര്യ, പു​ഷ്പ സി​നി​മ​യി​ലെ സു​നി​ൽ, അ​ജ​യ്, ക​ന്ന​ഡ താ​രം അ​ച്യു​ത് കു​മാ​ർ തു​ട​ങ്ങി​യ താ​ര​ങ്ങ​ളും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

 

Latest News

Corehub Up